നടന്‍ മുകേഷ് പ്രശസ്ത നല്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചത് നീണ്ട കാലത്തെ പ്രണയത്തിലൊടുവിലാണെന്നായിരുന്നു വാര്‍ത്തകള്‍. കേട്ടവരില്‍ ചിലര്‍ നെറ്റി ചുളിച്ചു. പരാതിയുമായി മുന്‍ ഭാര്യയും അഭിനേത്രിയുമായ സരിത കൂടെ രംഗത്ത് വന്നപ്പോള്‍ ചിലര്‍ അടക്കം പറഞ്ഞു, ഇത് വേണ്ടിയിരുന്നില്ല. മുകേഷ് മോതില്‍ ദേവിക ബന്ധത്തിന് വീട്ടുകാര്‍ എതിരായിരുന്നെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതൊന്നുമല്ല സത്യം.
Read Full Story
Read Full Story

No comments:
Post a Comment