ന്യൂജനറേഷന്‍ സിനിമയില്‍ പണിയില്ലാതെ പണികിട്ടിയവര്‍

Thursday, 7 November 2013

മാറിയ കാലത്തെ ദൃശ്യവത്കരിക്കുന്ന സിനിമയില്‍ നഗരജീവിതങ്ങളെ കുറിച്ചും ആ സംസാകരാങ്ങളെ കുറിച്ചും മാത്രമെ പറയുന്നുള്ളു. നിലവിലെ രീതികള്‍ക്ക് വിപരീതമായി ചിന്തിക്കുന്ന കുറെ ചെറുപ്പക്കാരുടെ കൂട്ടായ്മയായി സിനിമ മാറിക്കഴിഞ്ഞു. അവിടെ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസക്തിയില്ല. പ്രണയവും സൗഹൃദവും മാത്രമാണ് മിക്ക സിനിമകളുടെയും ഇതിവൃത്തം. ഇതോടെ പണിയില്ലാതെ പണികിട്ടിയത് മലയാളത്തിലെ അമ്മ നടിമാര്‍ക്കാണ്. തന്തയും തള്ളയമില്ലാത്ത സിനിമകളാണ് ന്യൂജനറേഷനെന്ന്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog