ഭാവനയും കാക്കിയണിയുന്നു

Thursday, 7 November 2013

പൊലീസ് വേഷം അവതരിപ്പിക്കുക എന്നത് എല്ലാതാരങ്ങള്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും ദിലീപും പൃഥ്വിയുമെല്ലാം കാക്കി വേഷത്തില്‍ കയ്യടി നേടുമ്പോള്‍ നമ്മുടെ നായികമാര്‍ക്കും പൊലീസാകാന്‍ ആഗ്രഹമുണ്ടാകാറുണ്ട്. വാണി വിശ്വനാഥ് പൊലീസ് ഓഫിസറുടെ വേഷത്തില്‍ തിളങ്ങിയപ്പോള്‍ മലയാളത്തിലെ എല്ലാ നടിമാര്‍ക്കും ആത്മവിശ്വാസമായി. പുതുമുഖ നടിമാരില്‍ അപര്‍ണയും മേഘ്‌നാരാജും പൊലീസ് ഓഫിസറായി അടുത്തിടെ കയ്യടി നേടിയപ്പോള്‍ ഭാവനയ്ക്കും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog