തിര എന്ന സിനിമ സംവിധാനം ചെയ്യുമ്പോഴും വിനീത് ശ്രീനിവാസന്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തുന്നു. അഭിനയം, സംവിധാനം, ഗാലാലാപനം എന്നിങ്ങനെ എല്ലാം നന്നായി അറിയുന്ന വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളി നായകനാകുന്ന ഓംശാന്തി ഓശാന എന്ന ചിത്രത്തിലാണ് അതിഥി വേഷത്തില്‍ അഭിനയിക്കുന്നത്. നവാഗതനായ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്റെ വിജയപങ്കാളി നസ്‌റിയയാണ് നായിക.
Read Full Story
Read Full Story

No comments:
Post a Comment