എല്ലാ വ്യക്തികള്‍ക്കും ഓരോ തരത്തിലുള്ള ദൗര്‍ബല്യങ്ങളുണ്ടാകും. ചിലര്‍ക്ക് ഭക്ഷണത്തോട് ചിലര്‍ക്ക് മദ്യത്തോട് അങ്ങനെ പോകും വീക്‌നെസ്സുകളുടെ കാര്യം. സിനിമയിലാണെങ്കില്‍ പലരുടെയും വീക്‌നെസ്സായി പറഞ്ഞുകേള്‍ക്കാറുള്ളത് മദ്യവും ലൈംഗികതയുമാണ്. പലരെക്കുറിച്ചും ഇത്തരം പലകഥകളുമുണ്ടെങ്കിലും അവരാരും തന്നെ ഇക്കാര്യം തുറന്നുസമ്മതിക്കാന്‍ മെനക്കെടാറില്ല. നടന്മാരെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന കഥകളിലാണ് മദ്യവും മദിരാക്ഷിയും താരങ്ങളാകാറുള്ളത്. ഇതെല്ലാം ആവശ്യത്തിന് സംഘടിപ്പിച്ച് നല്‍കിയാല്‍ സിനിമാലോകത്ത്
Read Full Story
Read Full Story

No comments:
Post a Comment