ഒരുവര്‍ഷക്കാലം സിനിമയില്‍ നിന്നും വിട്ടുനിന്ന് ചാനല്‍ ഷോയുടെ അവതാരകനായ സുരേഷ് ഗോപി വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. സലാം കാശ്മീരാണ് ഏറെക്കാലത്ത് ശേഷം പ്രദര്‍ശനത്തിനെത്തുന്ന സുരേഷ് ഗോപി ചിത്രം. ഇതിന് പിന്നാലെ സുരേഷ് ഗോപി നായകനായി പലചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പലതിന്റെയും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കഥാപാത്രമായ ഭരത്ചന്ദ്രന്‍
Read Full Story
Read Full Story

No comments:
Post a Comment