ഒരു ചെറിയ സങ്കടം വന്നാല്‍ കരയും. പട്ടിക്കുട്ടിയെ കണ്ടാലും പേടിച്ചോടും. തന്നെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നം ഉണ്ടെന്നറിഞ്ഞാല്‍ സഹദേവനെ മഷിയിട്ടു നോക്കിയാല്‍ കാണില്ല. വീപ്പിങ് ബോയി എന്ന പുതിയ ചിത്രത്തിലെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിശേഷണങ്ങളാണിവ. മൃഗ ഡോക്ടറായാണ് ശ്രീനി ചിത്രത്തിലെത്തുന്നത്. കണ്ണാടിക്കര ഗ്രാമത്തില്‍ സ്ഥലം മാറിയെത്തുന്ന സഹദേവനും അവിടെയുള്ള കുറച്ചുപേരും തമ്മിലുണ്ടാകുന്നു ബന്ധമാണ് ശ്രീനിവാസന്
Read Full Story
Read Full Story

No comments:
Post a Comment