സിദ്ധാര്‍ത്ഥന്റെയും ഐറീന്റെയും പ്രണയകഥ

Friday, 8 November 2013

പതിവുകള്‍ തെറ്റിച്ചുകൊണ്ട് വരാന്‍ പോകുന്ന സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. യുവനടന്മാരിലെ പ്രധാനിയായ ഫഹദ് ഫാസിലും തെന്നിന്ത്യന്‍ താരസുന്ദരി അമല പോളും ഒന്നിയ്ക്കുന്നുവെന്നതാണ് ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായി ഫഹദ് എത്തുമ്പോള്‍ അയാളുമായി പ്രണയത്തിലാകുന്ന എന്‍ആര്‍ഐ പെണ്‍കുട്ടി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog