മലയാളത്തില്‍ എതിരാളികളില്ലാത്ത താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരെല്ലാം അഭിനയിക്കാതിരിക്കുന്നൊരു കാലത്തെക്കുറിച്ച് മലയാളികള്‍ക്ക് സങ്കല്‍പ്പിച്ചുനോക്കാന്‍ പോലും പറ്റില്ല. അപ്പോള്‍ ഇവരൊക്കെ അഭിനയം നിര്‍ത്താന്‍ പോവുകയാണെന്ന് കേട്ടാല്‍ എന്തായിരിക്കും അവസ്ഥ. അതേ രണ്ടു ദിവസമായി അത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുകയാണ്. സൂപ്പര്‍താരം മമ്മൂട്ടി അഭിനയം നിര്‍ത്താന്‍ പോകുന്നുവെന്നാണ് കേള്‍ക്കുന്നത്. ആരാധകര്‍ക്ക് ഹൃദയസ്തംഭനം വരുത്തിവച്ചേയ്ക്കാവുന്ന വാര്‍ത്തയാണിത്. രാഷ്ട്രീയത്തില്‍ സജീവമാകാന്‍
Read Full Story
Read Full Story

No comments:
Post a Comment