വ്യത്യസ്തമായ പേരുകൊണ്ടും താരനിരകൊണ്ടും ഇതിനകം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ. ചിത്രത്തില്‍ ഒരു അതിഥി താരമായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. ആദ്യ പോസ്റ്ററില്‍ ലാലേട്ടന്റെ ലൂക്കാണ് ഇപ്പോള്‍ വീണ്ടും കൂതറയെ സംസാര വിഷയമാക്കുന്നത്. മുടി നീട്ടിവളര്‍ത്തി, താടിയോടു കൂടിയ മുഖം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുമായി നേരിയ സാമ്യം ഇല്ലാതില്ല.
Read Full Story
Read Full Story

No comments:
Post a Comment