യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും ആദ്യമായി ഒന്നിയ്ക്കുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. മറ്റു താരങ്ങളെ നിര്‍ണിച്ചു വരുന്നതേയുള്ളു. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് അറിയുന്നത്. മലയാളത്തിന്റെ യുവനടന്മാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വന്‍ ആരാധകവൃന്ദമുള്ള താരമാണ് ഫഹദ് ഫാസില്‍. നസ്രിയയാകട്ടെ ഞൊടിയിടകൊണ്ടാണ്
Read Full Story
Read Full Story

No comments:
Post a Comment