സിനിമയിലും ഒരു കൈ നോക്കാന്‍ സാനിയ മിര്‍സ

Monday, 11 November 2013

ഹൈദരാബാദ്: ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഗ്ലാമര്‍ ഗേള്‍ എന്ന് കേട്ടാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആരും പറയും, സാനിയ മിര്‍സ എന്ന്. കളിക്കാരിയായും വിവാദനായികയായും അത്രയധികം ആളുകളെ ആകര്‍ഷിച്ച പേരാണ് ഈ ഹൈദരാബാദുകാരിയുടേത്. പാക് ക്രിക്കറ്ററായ ഷോയിബ് മാലികിനെ വിവാഹം ചെയ്തുപോയിട്ടും സാനിയയോടുള്ള ആരാധകരുടെ ഇഷ്ടത്തിന് കുറവില്ല. ഈ പിന്തുണ തന്നെയാണ് ഇപ്പോള്‍ സാനിയയുടെ അഭിനയരംഗത്തേക്കുള്ള പ്രവേശനത്തിനും കാരണമാകുന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog