അനന്യയുടെ വിവാഹം കഴിഞ്ഞെന്ന്?

Wednesday, 13 November 2013

സിനിമാ മേഖലയിലുള്ളവര്‍ ഗോസിപ്പു കോളത്തില്‍ ഇടം പിടിക്കാന്‍ അധികം ചിത്രങ്ങളൊന്നും അഭിനയിക്കണമെന്നില്ല. അഭിനയിച്ച രണ്ടമൂന്നു ചിത്രങ്ങള്‍ താരതമ്യേനെ നല്ല രീതിയില്‍ ഓടിത്തുടങ്ങിയാല്‍ തന്നെ മതി. ചിലപ്പോള്‍ ആ ഗോസിപ്പുകള്‍ അസൂയയുടേതാവുമ്പോള്‍ താരങ്ങള്‍ക്ക് അഭിമാനിക്കുകയുമാകാം. കഴിവുള്ളതുകൊണ്ടാണല്ലോ ഗോസിപ്പു വച്ച് തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതെന്ന്. അത്തരത്തില്‍ വളരെ കുറച്ച് ചിത്രങ്ങളിലെ അഭിനയത്തിലൂടെ തന്നെ ഗോസിപ്പു കോളത്തില്‍ പെട്ടന്ന് ഇടം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog