സംവിധായകന്‍ കമല്‍ എടുത്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ചവയുടെ കൂട്ടത്തിലാണ് സെല്ലുലോയ്ഡ് എന്ന ചിത്രത്തിന്റെ സ്ഥാനം. ഒട്ടേറെ പുരസ്‌കാരങ്ങളാണ് ജെസി ഡാനിയേലിന്റെ കഥ പറഞ്ഞ ആ ചിത്രം നേടിയത്. ഇപ്പോഴിതാ അധികം പറഞ്ഞുകേട്ടിട്ടില്ലാത്ത പുതിയൊരു കഥയുമായി കമല്‍ വീണ്ടുമെത്തുകയാണ്. പ്രതാപം നഷ്ടപ്പെട്ട നാടകകാലത്തിന്റെ കഥയുമായിട്ടാണ് കമല്‍ 'നടന്‍' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നവംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Read Full Story
Read Full Story
No comments:
Post a Comment