ഇന്ന് സിനിമയില്‍ സജീവമായ ബഹുമുഖ പ്രതിഭകളില്‍ പ്രധാനിയാണ് ജോയ് മാത്യു. സംവിധായകന്‍, നടന്‍, നാടകനടന്‍, എഡിറ്റര്‍, നാടകരചയിതാവ് എന്നീ നിലകളിലെല്ലാം സ്വന്തം മുദ്ര പതിപ്പിച്ചുകഴിഞ്ഞിട്ടുണ്ട് ജോയ് മാത്യുവെന്ന പ്രതിഭാശാലി. ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ നാകവേഷം ചെയ്ത ജോയ് മാത്യു പിന്നീട് അധികകാലം സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഉണ്ടായിരുന്നില്ല. അണിയറയിലെ ജോലികളും നാടകവുമെല്ലാമായിരുന്നു
Read Full Story
Read Full Story
No comments:
Post a Comment