എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തില്‍ റിമ കല്ലിങ്കലിന് അഭിനയ സാധ്യത ഏറെയാണ്, സമ്മതിക്കുന്നു. പക്ഷെ ചിത്രീകരണത്തിനായി പെരുംമ്പാമ്പിനെയെടുത്ത് കഴുത്തിലിടുക എന്ന് പറയുമ്പോള്‍...സമ്മതിച്ചു പോകുന്നു, റിമ കല്ലിങ്കല്‍ എന്ത് സാഹസത്തിനും തയ്യാറാവുന്ന നടി തന്നെ. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന എസ്‌കേപ് ഫ്രം ഉഗാണ്ട പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിച്ച സിനിമയണ്. ചിത്രത്തിന്റെ ചിത്രീകരണത്തില്‍ ഒരു പാട്ട്
Read Full Story
Read Full Story

No comments:
Post a Comment