ജോണ്‍സണ്‍ സംഗീതം എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അദ്ദേഹം മറഞ്ഞുപോയെങ്കിലും അദ്ദേഹത്തിന്റെ ഈണങ്ങള്‍ സ്വര്‍ഗീയസുഖം പകര്‍ന്ന് ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ ജോണ്‍സന്റെ പുതിയൊരു ഗാനം വീണ്ടും മലയാളികള്‍ക്കായി ഒരുങ്ങുകയാണ്. മരിയ്ക്കുന്നതിന് മുമ്പ് ജോണ്‍സണ്‍ മാസ്റ്റര്‍ പാതി ചിട്ടപ്പെടുത്തിയ ഗാനമാണ് ഒരുങ്ങുന്നത്. ഇതിന്റെ സംഗീതസംവിധാനം പൂര്‍ത്തിയാക്കിയിരിക്കുന്നത് ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സണാണ്. ടി ജോണ്‍ സംവിധാനം
Read Full Story
Read Full Story
No comments:
Post a Comment