മിനിസ്‌ക്രീനില്‍ നിന്നുമെത്തുന്ന താരങ്ങള്‍ വലിയജനപ്രീതി നേടുന്നത് ബോളിവുഡിനെ സംബന്ധിച്ച് വലിയ പുതുമയല്ല. മിനിസ്‌ക്രീനില്‍ നിന്നെത്തി പേരെടുത്ത നായികനടിമാരും, നായകന്മാരും സഹനടന്മാരുമെല്ലാം ബോളിവുഡില്‍ ഇഷ്ടംപോലെയുണ്ട്. ഇക്കൂട്ടത്തിലൊരാളാണ് യാമി ഗൗതം. മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമായിരുന്ന യാമി വിക്കി ഡോണര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചയാളാണ്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് വലിയ പ്രശംസയാണ് യാമിയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment