മോഹന്‍ലാലും വിജയിയും ഒന്നിയ്ക്കുന്ന ജില്ലയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. പൊങ്കല്‍ ചിത്രമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ചെന്നൈയില്‍ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണമാണ് നടക്കുന്നത്. അതിനുശേഷം ഷൂട്ടിങ് മധുരയിലേയ്ക്ക് മാറ്റും. മറ്റൊരു ഗാനത്തിന്റെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജാപ്പാനില്‍ പൂര്‍ത്തിയാക്കി. ജാപ്പാനിലെ ലൊക്കേഷനില്‍ നിന്നും തിരിച്ചെത്തിയ
Read Full Story
Read Full Story
No comments:
Post a Comment