പുതുമുഖതാരമായ സ്വര്‍ണ തോമസ് ഫ്ലാറ്റില്‍ നിന്നും വീണത് വലിയ വാര്‍ത്തയായിരുന്നു. ഏറെനാള്‍ ആശുപത്രിയില്‍ക്കഴിഞ്ഞ സ്വര്‍ണയെയും കുടുംബത്തെയും സഹായിക്കാന്‍ ചലച്ചിത്രസംഘടനകളൊന്നും മുന്നോട്ടുവന്നില്ലെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും ഇപ്പോള്‍ സ്വര്‍ണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വീഴ്ചമൂലമുണ്ടായ പരുക്കുകളെല്ലാം മാറി മുന്‍പത്തേക്കാള്‍ ആരോഗ്യത്തോടെ സ്വര്‍ണ തിരിച്ചെത്തുകയാണ്. സ്വര്‍ണ തോമസ് ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീഴുകയായിരുന്നില്ല ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു.
Read Full Story
Read Full Story
No comments:
Post a Comment