മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

Monday, 25 November 2013

പഴയകാലത്തേക്കാളേറെയായി സമകാലികപ്രസക്തിയുള്ള കാര്യങ്ങള്‍ സിനിമകള്‍ക്ക് വിഷയമാകുന്നുണ്ടിപ്പോള്‍. സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ആവിഷ്‌കരിക്കുന്ന പലചിത്രങ്ങളിലും ഇതിനകം വന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പല ചിത്രങ്ങളും വന്നു. ചിലതെല്ലാം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമയെടുക്കുന്നത് സാമ്പത്തികലാഭം കൊയ്യാന്‍ സഹായിക്കില്ലെന്നതാണ് എക്കാലത്തും അണിയറക്കാരെ പിന്നോട്ടുവലിക്കുന്ന പ്രധാന ഘടകം.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog