ഇവര്‍ക്കൊന്നും നിന്നു തിരിയാന്‍ സമയമില്ലെന്നോ..

Monday, 25 November 2013

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും, ജനപ്രിയ താരങ്ങളായ ദിലീപിനും ജയറാമിനും, ചോക്ലേറ്റ് പയ്യന്മാരായ കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കുമൊക്കെ തിരക്കുണ്ടാകാം. കുറച്ചു മുന്നെ സിനിയിലെത്തിയ ഇവര്‍ക്കൊക്കെ തിക്കുണ്ടാകുക സ്വാഭാവികം. അതിന്റെ പരിഗണനയെല്ലാം പ്രേക്ഷകര്‍ നല്‍കുന്നുണ്ട്. അതേ പ്രേക്ഷകര്‍ തന്നെ യുവനായകന്മാര്‍ക്കും നല്ല സ്വീകരണമാണ് നല്‍കുന്നത്. അതിന്റെ ഫലമാണ് യുവതാരങ്ങള്‍ക്കിപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ടാകാന്‍ കാരണവും. ഇതാ മലയാളത്തില്‍ കുറച്ച് തിരക്കുള്ള യുവ നാകന്മാരെ കാണൂ {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog