താരസമ്പന്നത കൊണ്ടും പേരിലെ വ്യത്യാസം കൊണ്ടും ഇതിനകം ശ്രദ്ധനേടിയ സിനിമയാണ് കൂതറ. എന്നാലിതാ ഒരു യുനായിക കൂടെ കൂതറയുടെ ഭാഗമായെത്തുന്നു. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ സാധരണക്കാരുടെ പ്രിയപ്പെട്ട നടിയായ ശ്രിത ശിവദാസാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. സണ്ണി വയ്‌നിന്റെ കാമുകിയായ ശില്‍പ എന്ന കഥാപാത്രത്തെയാണ് ശ്രിത കൂതറയില്‍ അവതരിപ്പിക്കുന്നത്. ഒരു കോളേജ്
Read Full Story
Read Full Story

No comments:
Post a Comment