മമ്മൂട്ടിയുടെ നെല്‍പ്പാടത്തും നൂറ്‌മേനി വിളവ്

Sunday, 24 November 2013

അങ്ങനെ അഭിനയം മാത്രമല്ല വേണ്ടി വന്നാല്‍ തൂമ്പയെടുത്ത് പറമ്പൊന്ന് കിളച്ച് വിളവെടുക്കാനും തനിക്കറിയാമെന്ന് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി തെളിയിച്ചു. മമ്മൂട്ടി വിത്തെറിഞ്ഞ പാടത്തും നിറൂമേനി വിളവെടുത്തു. കോട്ടയം ആര്‍പ്പുക്കര പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍ പാടശേഖരത്താണ് സ്വാഭാവിക രീതിയില്‍ അവലംബിച്ച് മമ്മൂട്ടി കൃഷിയിറക്കിയത്. കാലത്ത് ഭാര്യ സുല്‍ഫത്തിനോടൊപ്പം എത്തി മമ്മൂട്ടി വിളവെടുത്തു. ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പതിനേഴേക്കര്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog