ബോംബെ: കടുത്ത സച്ചിന്‍ ആരാധികയെന്ന് സ്വയം വിശേപ്പിയ്ക്കുന്ന നടി പൂനം പാണ്ഡെ ഒടുവില്‍ വാക്ക് പാലിച്ചു. സച്ചിന്‍ വിരമിയ്ക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ തനിയ്ക്ക് തുണിയുരിഞ്ഞ് സച്ചിനോടുള്ള ആദരവ് പ്രകടിപ്പിയ്ക്കണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം വിലപ്പോയില്ലെന്ന് മാത്രം. എന്നാലും പൂനം ഒരു കാര്യം കൂടി പറഞ്ഞിരുന്നു. സച്ചിന് വേണ്ടി തന്റെ ആരാധകരെ ഞെട്ടിയ്ക്കാന്‍ എന്തെങ്കിലുമൊന്ന് താന്‍ ചെയ്യുമെന്ന്.
Read Full Story
Read Full Story

No comments:
Post a Comment