അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനില്ലെന്ന് രേഖ

Wednesday, 20 November 2013

എണ്‍പതുകളിലെ പ്രണയ ജോഡികളായ രേഖയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് ഭംഗം വരുത്തി, ബച്ചനൊപ്പം അഭിനയിക്കാനില്ലെന്ന രേഖ അറിയിച്ചെന്നാണ് പുതിയ വാര്‍ത്ത. 1981ല്‍ ഇറങ്ങിയ സില്‍സിലയ്ക്ക ശേഷം പിരിഞ്ഞ ജോഡികളെ അനീസ് ബിസ്മിയുടെ 'വെല്‍ക്കം ബാക്ക്' എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ ക്ഷണം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog