ഭാഗ്യം അജുവര്‍ഗീസിന്റെ വാതിലിലും മുട്ടിത്തുടങ്ങി. അജുവും മലയാളത്തിന്റെ നായകനിരയിലേക്ക് മാറുന്നു. 'മോനായി അങ്ങനെ ആണായി' എന്ന ചിത്രമാണ് ഇപ്പോള്‍ അജുവിനെ നായകനാക്കി ഒരുക്കുന്ന ഒരു ചിത്രം. അതുകഴിഞ്ഞാലുടന്‍ അജു 'കടലാസുപുലി'യാകും. വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന കടലാസു പുലി എന്ന ചിത്രത്തിലും അജു വര്‍ഗീസാണ് നായകന്‍. ഒരു മുഴുനീള ഹാസ്യ ചിത്രമായിരുക്കും കടലാസുപുലി. ടൈറ്റില്‍ റോളില്‍ അജു
Read Full Story
Read Full Story

No comments:
Post a Comment