കാലത്തിനനുസരിച്ച് മലയാള സിനിമയില്‍ ചില മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ ആ മാറ്റത്തെ വിമര്‍ശനാത്മകമായി വലയിരുത്തി. മാറ്റം ആഗ്രഹിച്ചവര്‍ അതിനെ അംഗീകരിച്ചു. എന്തായലും ആ മാറ്റത്തിന് ന്യൂ ജനറേഷന്‍ എന്ന പേരു വീണു. പുതുമുഖ താരങ്ങള്‍ ന്യൂജനറേഷന്‍ സിനിമകളുടെ വഴിയെ നടന്നപ്പോള്‍ പുതിയ തലമുറ ആ ചിത്രങ്ങള്‍ സ്വീകരിച്ചു. എന്നും കുടുംബകഥകള്‍ മാത്രം പറഞ്ഞിരുന്ന സത്യന്‍ അന്തിക്കാടിനെപ്പോലുള്ള
Read Full Story
Read Full Story

No comments:
Post a Comment