തെന്നിന്ത്യന്‍ താരം അസിന്റെ വിവാഹത്തെ കുറിച്ചും ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്യമായ ചര്‍ച്ച നടന്നിരുന്നു. ഒരു യുഎസുകാരനുമായി അസിന്റെ വിവാഹം ഉറപ്പിച്ചു എന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതും പെട്ടന്നാണ്. എന്നാല്‍ തന്റെ വിവാഹത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളെയെല്ലാം നിഷേധിച്ചുകൊണ്ട് താരം രംഗത്ത് വന്നിരിക്കുകയാണ്. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് അസിന്‍ പറയുന്നത്. വീട്ടില്‍ വിവാഹക്കാര്യം
Read Full Story
Read Full Story

No comments:
Post a Comment