മഞ്ജുവാര്യരുടെ തിരിച്ചുവരവുപോലെ കൊട്ടിഘോഷിച്ചില്ലെങ്കിലും നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ശോഭനയുടെ തിരിച്ചുവരവായിരുന്നു തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ. പ്രതീക്ഷകളെ ഒട്ടും കൈവിടാതെ തന്നെ ശോഭന ഡോക്ടര്‍ രോഷ്ണി പ്രണബ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. ചിത്രത്തില്‍ ശോഭനയുടെ കഥാപാത്രത്തിന്റെ വേഷം എത്രത്തോളം പ്രാധാന്യമായിരുന്നോ അത്രത്തോളം വിനീത് എന്ന യുവ
Read Full Story
Read Full Story

No comments:
Post a Comment