മലയാളസിനിമയിലെ വിവിധ രംഗങ്ങളില്‍ പുതുമുഖങ്ങളുടെ അരങ്ങേറ്റം മുമ്പൊന്നുമില്ലാത്ത വിധത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അഭിനയത്തിലും സംവിധാനത്തിലും സംഗീതസംവിധാനത്തിലും എല്ലാം പുതുമുഖങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. പുറത്തിറങ്ങുന്ന ഓരോ സിനിമയിലും ഒരു പുതുമുഖത്തിന്റെയെങ്കിലും സാന്നിധ്യം കാണും. പുത്തന്‍നായികമാര്‍ ഏറെയാണ് മലയാളത്തില്‍. പലരംഗങ്ങളില്‍ നിന്നും സിനിമയിലെത്തുന്നവരാണ് ഇവരില്‍ പലരും. ചിലര്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് എത്തുന്നത്. ചിലര്‍ക്കാകട്ടെ ചിരകാലമായി കൊണ്ടുനടക്കുന്ന മോഹം സാക്ഷാത്കാരമാണ് സിനിമയിലെ
Read Full Story
Read Full Story

No comments:
Post a Comment