സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവാര്യയും സംയുക്താ വര്‍മ്മയും ഗീതു മോഹന്‍ ദാസും. മൂവരം വിവാഹ ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ട് നില്‍ക്കുകയായിരുന്നു. പരസ്പരം ദുഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നതും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതും ഇവര്‍ക്കിടയില്‍ മാത്രമാണ്. സിനിമയില്‍ നിന്ന് വിട്ടു നിന്നപ്പോഴുണ്ടായ ഒരുമിച്ചുള്ള യാത്രകള്‍ ആ ബന്ധത്തിന് കൂടുതല്‍ അടുപ്പം നല്‍കിയിരുന്നു. ഇടക്കാലത്ത്
Read Full Story
Read Full Story

No comments:
Post a Comment