നവാഗതരായസംവിധായകരില്‍ വിശ്വാസമര്‍പ്പിക്കാന്‍ മനസുകാണിയ്ക്കാറുള്ള താരമാണ് മമ്മൂട്ടി. മലയാളത്തില്‍ പുതുമുഖങ്ങളായി എത്തിയ പല സംവിധായകര്‍ക്കും തിരക്കഥയുടെ ബലത്തില്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്. പലപ്പോഴും മമ്മൂട്ടിയുടെ വിശ്വാസം തെറ്റിയ്ക്കാതെ ചിത്രങ്ങള്‍ മികച്ചവയാക്കാന്‍ ഈ സംവിധായകരില്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആഷിക് അബു, അമല്‍ നീരദ് തുടങ്ങിയ സംവിധായകരെല്ലാം ഇത്തരത്തല്‍ മമ്മൂട്ടി വിശ്വാസമര്‍പ്പിച്ച പുതുനിര സംവിധായകരാണ്. ഇപ്പോഴിതാ മലയാളത്തിലെ
Read Full Story
Read Full Story

No comments:
Post a Comment