നരച്ച മുടി ഇപ്പോള്‍ സിനിമാ ലോകത്ത് ഒരു ഫാഷനാണ്. തമിഴകത്തിന്റെ 'തല' അജിത്താണ് ഈ സ്റ്റൈലിന് പ്രചാരണം ഏറെ നല്‍കിയത്. മങ്കാത്ത സ്റ്റൈല്‍ എന്ന് പിന്നീട് ചെറുപ്പക്കാര്‍ അതിന് പേരും നല്‍കി മുടി നരിപ്പിക്കാനുള്ള തിരക്കിലായിരുന്നു. വയസ്സായി തല നരച്ചവര്‍ക്കും ആ സ്റ്റൈലൊരു അനുഗ്രഹമായി. പിന്നാലെ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും എത്തി. ഇളയ ദളപതി വിജയ്‌ക്കൊപ്പം
Read Full Story
Read Full Story

No comments:
Post a Comment