പേരില്‍ തന്നെ വ്യത്യസ്തത കൊണ്ടുവന്ന് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് വെടിവഴിപാട്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. നവാഗതനായ ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ചിത്രം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് വിലക്ക്. ഡിസംബര്‍ ആദ്യം വരാം റിലീസ് ചെയ്യാനിരിക്കെ ഇങ്ങനൊരു വിലക്ക് അപ്രതീക്ഷിതമാണ്. മുരളി ഗോപിയും ഇന്ദ്രജിത്തും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രമേയം
Read Full Story
Read Full Story

No comments:
Post a Comment