രണ്‍വീര്‍ സിങ്ങിനെയും ദീപിക പദുകോണിനെയും ചേര്‍ത്ത് ഗോസിപ്പുകളും വാര്‍ത്തകളും വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. പുതിയ ചിത്രമായ രാംലീലയുടെ ഷൂട്ടിങ്ങ് തുടങ്ങിയതില്‍പ്പിന്നെ ഇവരെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമേ ബോളിവുഡില്‍ കേള്‍ക്കാനുള്ളുവെന്നതാണ് അവസ്ഥ. രണ്ടുപേരും പ്രണയത്തിലാണ് എന്നുതന്നെയാണ് എല്ലാവരും കരുതുന്നത്. ഇക്കാര്യത്തില്‍ രണ്ടുപേരും ഇതുവരെയൊന്നും പറഞ്ഞിട്ടില്ലെങ്കിലും രണ്ടുപേരും പലപ്പോഴും ഒരുമിച്ചാണ് പുറത്തുപോക്കും ആഘോഷങ്ങളുമെല്ലാം. ഇതാ കഴിഞ്ഞ
Read Full Story
Read Full Story

No comments:
Post a Comment