ഇന്ത്യയിലെ നമ്പര്‍വണ്‍ താരകുടുംബമായ ബച്ചന്‍ കുടുംബത്തിലും പൊട്ടിത്തെറി!. അതും അമ്മായിയമ്മ-മരുമോള്‍ പോര്? വഴക്ക് മൂത്തതോടെ ഐശ്വര്യ റായ് അഭിഷേക് ബച്ചനെയും മകള്‍ ആരാധ്യയെയും കൂട്ടി വീടു മാറാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. തന്റെ വ്യക്തി ജീവിതത്തില്‍ അമ്മായിയമ്മ ജയാ ബച്ചന്‍ പരിധിവിട്ട് ഇടപെടുന്നെന്നാണ് മുന്‍ ലോകസുന്ദരിയും ലോകസിനിമാ താരവുമായ ഐശ്വര്യ റായുടെ പരാതി. മുംബൈയിലുള്ള അമിതാഭ്
Read Full Story
Read Full Story

No comments:
Post a Comment