മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഇളയദളപതി വിജയും ഒന്നിക്കുന്ന ജില്ലയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ജില്ലയുടെ എഡിറ്റങ് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രം പൊങ്കാലിന് റിലീസ് ചെയ്യും. അതിനിടയില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കാന്‍ കോളിവുഡില്‍ മത്സരം തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. വിജയുടെ തുപ്പാക്കി മാര്‍ക്കറ്റിങ് ഏറ്റെടുത്ത ജെമനി ഫിലം സര്‍ക്ക്യൂട്ട് തന്നെയായിരിക്കും ജില്ലയും ഏറ്റെടുക്കുന്നതെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും
Read Full Story
Read Full Story

No comments:
Post a Comment