മോഹന്‍ലാലിന് ഹിന്ദിയില്‍ നിന്നൊരു വില്ലന്‍!

Monday, 25 November 2013

മോഹന്‍ലാലിന്റെ വില്ലനാരാണെന്ന് ചോദിച്ചാല്‍, അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ മമ്മൂക്കയല്ലാതെ മറ്റാരുമല്ല. പക്ഷേ അത് അഭിനയത്തില്‍ മാത്രമാണെന്ന് പ്രത്യേകം അടിവരയിട്ടു പറയുന്നു. സിനിമയിലും ഇരുവരും ശത്രുക്കളായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയല്ലാതെ മോഹന്‍ലാലിന് ഇതാ മറ്റൊരു വില്ലന്‍ വരുന്നു. അതും ഹിന്ദിയില്‍ നിന്ന്. ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന് ബോളിവുഡില്‍ നിന്ന് വില്ലന്‍ വരുന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog