അതുല്‍ കുല്‍ക്കര്‍ണിയുടെ ഭാര്യയായി അപര്‍ണ

Monday, 25 November 2013

അപര്‍ണ നായര്‍ മലയാളത്തില്‍ ചെയ്തവയില്‍ ഏറെയും ബോള്‍ഡ് റോളുകളാണ്. കോക്ടെയില്‍, മുംബൈ പോലീസ് തുടങ്ങി അപര്‍ണയുടെ പലവേഷങ്ങളും ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ആയിരുന്നു. ഇപ്പോഴിതാ അപര്‍ ഒരു വീട്ടമ്മയുടെ വേഷത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. ബിജു ഭാസ്‌കര്‍ ഒരുക്കുന്ന @അന്ധേരിയെന്ന ചിത്രത്തിലാണ് അപര്‍ണ വീട്ടമ്മ റോളില്‍ എത്തുന്നത്. ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണയുടെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ അപര്‍ണയ്ക്ക്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog