മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നു എന്നു കേട്ടതോടെ മലയാളത്തില്‍ ശരിക്കും സജീവമാകേണ്ടിയിരുന്നത് കാവ്യാ മാധവനായിരുന്നു. എന്നാല്‍ കാവ്യ പുതിയ ചിത്രമൊന്നും സ്വീകരിക്കാതിരിക്കുമ്പോള്‍ ഏറ്റവും തിരക്കുള്ള നടിയായത് വേറെയാരുമല്ല, മീരാ ജാസ്മിനാണ്. ഒരുകാലത്ത് മലയാള സിനിമയില്‍ നിന്നു മാറിനിന്നിരുന്ന മീരയ്ക്കിപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. മീര അഭിനയിക്കുന്നതെല്ലാം നായികാപ്രധാന്യമുള്ള സിനിമകളും. മനോജ് ആലുങ്കല്‍ സംവിധാനം ചെയ്യുന്ന ഇതിനുമപ്പുറം എന്ന
Read Full Story
Read Full Story

No comments:
Post a Comment