ഷാഫിയുടെ ചിത്രത്തില്‍ പൃഥ്വിരാജ് വീണ്ടും നായകനാകുന്നു. പ്രമുഖ നിര്‍മാതാവ് മിലന്‍ ജലീല്‍ ആദ്യമായി പൃഥ്വിയെ നായകനാക്കി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. നജീം കോയയുടെ തിരക്കഥയില്‍ പൃഥ്വി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ലോലിപോപ്, ചോക്ലേറ്റ് എന്നീ ഷാഫി ചിത്രത്തില്‍ പൃഥ്വിയായിരുന്നു നായകന്‍. ഇതില്‍ ചോക്ലേറ്റ് സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. വനിതാ കോളജില്‍ പഠിക്കുന്ന ആണ്‍കുട്ടിയായി പൃഥ്വിരാജ് തകര്‍ത്തഭിനയിച്ച
Read Full Story
Read Full Story

No comments:
Post a Comment