ഗീതാഞ്ജലി ഡോക്ടര്‍ സണ്ണിയുടെ പേര് കളഞ്ഞു

Thursday, 14 November 2013

ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രം കാണാന്‍ എത്തിയവരുടെ മുഖത്തെല്ലാം ഒരാകാംക്ഷയും ആവേശവുണ്ടായിരുന്നു, മണിച്ചിത്രത്താഴിലൂടെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയ, അല്ല അനശ്വരമാക്കിയ ഡോക്ടര്‍ സണ്ണി ജോസഫിനെ 20 വര്‍ഷത്തിന് ശേഷം വീണ്ടും കാണാം എന്ന പ്രതീക്ഷ. ഗീതാഞ്ജലി എന്ന ചിത്രം അനൗണ്‍സ് ചെയ്തതുമുതല്‍ അത് മാത്രമായിരുന്നു മോഹന്‍ല്‍ ഫാന്‍സിന്റെയും പ്രതീക്ഷ. എന്നാല്‍ ആദ്യമെ പറയട്ടെ സണ്ണിയെന്ന മോഹന്‍ലാലിന് അതിഥി വേഷം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog