നടി ശ്രീവിദ്യയ്ക്ക് അവസാനകാലത്ത് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന ഡോക്ടര്‍ എം കൃഷ്ണന്‍നായരുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീവിദ്യയുടെ സഹോദരന്‍, ശ്രീവിദ്യ ട്രസ്റ്റിന്റെ ചുമതലക്കാരനായ കെബി ഗണേഷ് കുമാറിനെതിരെ രംഗത്തെത്തി. ട്രസ്റ്റിന്റെ പണം ഗണേഷ് ദുര്‍വിനിയോഗം ചെയ്തതായി സംശയമുണ്ടെന്നാണ് ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര്‍ രാമന്‍ ആരോപിച്ചിരിക്കുന്നത്. ശ്രീവിദ്യയുടെ അവസാനനാളുകളില്‍ വലിയ വിലവരുന്ന കുത്തിവെപ്പ് നല്‍കാന്‍ താരത്തിന്റെസ്വത്തുക്കള്‍
Read Full Story
Read Full Story

No comments:
Post a Comment