ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടാണ് കാവേരി നായികയെന്ന നിലയില്‍ മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തിയത്. അതിന് മുമ്പ് ബാലതാരമായി ചില ചിത്രങ്ങളില്‍ കാവേരി അഭിനയിച്ചിട്ടുണ്ട്. മോഡേണ്‍ ഗേള്‍ ആയിട്ടായിരുന്നു ആദ്യ ചിത്രത്തില്‍ കാവേരി എത്തിയതെങ്കിലും പിന്നീട് ഗ്രാമീണ സുന്ദരിയായി പലചിത്രങ്ങളിലും കാവേരി അഭിനയിച്ചു. നീളമുള്ള മുടിയും മനോഹരമായ പുഞ്ചിരിയുമായി എത്തിയ കാവേരിയെ മലയാളം ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
Read Full Story
Read Full Story

No comments:
Post a Comment