റാണി മുഖര്‍ജി-ആദിത്യ ചോപ്ര വിവാഹം സഫലമാകുന്നു

Thursday, 14 November 2013

റാണി മുഖര്‍ജി ഇനി മുതല്‍ റാണി ചോപ്രയാകുന്നു. അതേ ഒടുവില്‍ വീണ്ടുമൊരു താരവിവാഹത്തിന് കൂടി ബോളിവുഡ് സാക്ഷ്യം വഹിയ്ക്കുന്നു. വധു റാണി മുഖര്‍ജി. വരന്‍ ആദിത്യ ചോപ്ര. ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ യഷ് രാജ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര. യഷ് രാജ് ഫിലിംസിന്റെ ഇപ്പോഴത്തെ ചെയര്‍മാനും ആദിത്യ ചോപ്രയാണ്.2014 ആദ്യം തന്നെ വിവഹാമുണ്ടാകുമെന്നാണ് സൂചന.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog