വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

Tuesday, 12 November 2013

വിനീത് ശ്രീനിവാസന്‍ എന്ന വ്യക്തിയിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയത് ഒരു ഗായകനെയോ നടനയോ സംവിധായകനയോ, ഗാനരചയ്താവിനയോ മാത്രമല്ല. മൂന്ന് ചിത്രങ്ങള്‍ മാത്രമെ സംവിധാനം ചെയ്തുള്ളു എങ്കിലും ആ മൂന്ന് ചിത്രത്തിലൂടെയും മലയാളത്തിന് കഴിവുറ്റ അഭിനേതാക്കളെയും വിനീത് നല്‍കി. അദ്യ ചിത്രമായ 'മലര്‍വാടി ആര്‍ട്‌സ്' ക്ലബ്ബ് തീര്‍ത്തും പുതുമുഖങ്ങള്‍ക്കൊണ്ട് സമ്പന്നമായിരുന്നു. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog