തുടക്കം മുതല്‍ വിവാദങ്ങളില്‍ മുങ്ങിയ ചിത്രമാണ് കളിമണ്ണ്. ശ്വേത മേനോന്റെ പ്രസവം ലൈവായി ചിത്രീകരിച്ചു എന്നതായിരുന്നു വിവാദങ്ങള്‍ക്ക് വേദിയൊരുക്കിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ വാളെടുത്തവരാരെയും കണ്ടില്ല. കളിമണ്ണ് വെറും പ്രസവത്തിന്റെ പേരുപറഞ്ഞ തള്ളിയക്കളയേണ്ട ചിത്രമല്ല, മറിച്ച് കേരളിയര്‍ കണ്ടിരിക്കേണ്ട ചിത്രമാണെന്നായിരുന്നു അഭിപ്രായങ്ങള്‍. വ്യത്യസ്തമായ കഥയിലൂടെയും പശ്ചാത്തലത്തിലൂടെയും ബ്ലസിയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മലയാളികള്‍ അംഗീകരിച്ച ചിത്രം ഇനി
Read Full Story
Read Full Story
No comments:
Post a Comment