വാക്കുകളിലെ തന്റേടം മറച്ചുവയ്ക്കാത്തതും പെട്ടന്നുള്ള പ്രതികരണങ്ങളും രസിക്കാത്തവരൊഴിച്ചാല്‍ പൃഥ്വിരാജ് എന്ന നടന്റെ കഴിവംഗീകരിച്ചവരെല്ലാം നടന്റെ സിനിമകളും സ്വീകരിച്ചിട്ടുണ്ട്. പാളിച്ചകളില്‍ നിന്ന് വീണ്ടെടുത്ത് മുംബൈ പൊലീസ്, സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങലിലൂടെ തിരിച്ചുവരവ് അറിയിച്ച പൃഥ്വി അടുത്തിടെ അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം കണ്ടു. ജിത്തു ജോസഫ് സംവിധാനം ചെയത് മെമ്മറീസാണ് ഒടുവില്‍ ആ പട്ടികയില്‍
Read Full Story
Read Full Story
No comments:
Post a Comment