തടര്‍ച്ചയായി അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം കാണുമ്പോള്‍ ആര്‍ക്കായാലും ഇത്തിരി ഡിമാന്റില്ലെങ്കിലേ പറയാനുള്ളൂ. അപ്പോള്‍ പിന്നെ ബോളിവുഡ് താരസുന്ദരിയായി ദീപിക പദുക്കോണിന്റെ കാര്യം പറയാനുണ്ടോ. ഒന്നും രണ്ടുമല്ല തുടര്‍ച്ചയായി നാല് ചിത്രങ്ങളാണ് വിജയം കണ്ടത്. അതുകൊണ്ടെന്താ അല്പം കൂടുതല്‍ പ്രതിഫലം നല്‍കിയാലും ദീപികയുടെ ഡേറ്റ് കിട്ടാന്‍ നിര്‍മാതാക്കള്‍ക്കിടയില്‍ മത്സരമാണ്. കോക്ടെയിലായിരുന്നു ഈ വര്‍ഷം ദീപികയ്ക്ക് രാശിയുമായെത്തിയ ചിത്രം.
Read Full Story
Read Full Story

No comments:
Post a Comment